You Searched For "മേയര്‍ തിരഞ്ഞെടുപ്പ്"

ചാലക്കയത്തെ ടോള്‍ ബൂത്തിനെ എടുത്ത് ദൂരെ എറിഞ്ഞ ശബരിമലയിലെ ആദ്യ സമര പോരാളി; സ്‌കൂളിലും മാര്‍ ഇവാനിയോസിലും എസ് എഫ് ഐക്കാരന്‍; പ്രീഡിഗ്രി കഴിഞ്ഞതും ആര്‍ എസ് എസ്; മുരളീധനുമായുള്ള അടുപ്പത്തില്‍ സുരേന്ദ്രന്റെ പിന്‍ഗാമിയായി യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനുമാക്കി; തിരുവനന്തപുരത്തെ നഗരപിതാവിന് തൊട്ടടുത്ത് വിവി രാജേഷ്
ദൈവനാമത്തിലെ സത്യപ്രതിജ്ഞ ചതിക്കുമോ? 20 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയാല്‍ ബിജെപിയുടെ അംഗ ബലം 30 ആയി കുറയും; രണ്ടു സ്വതന്ത്രന്മാര്‍ ഇടതിന് വോട്ടു ചെയ്താല്‍ സിപിഎം മേയര്‍ വരും; തിരുവനന്തപുരത്ത് ആരാകും മേയര്‍ എന്ന് അറിയാന്‍ വോട്ടെടുപ്പ് കഴിയും വരെ കാത്തിരിക്കണം; തലസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ അനിശ്ചിതത്വം
ഡല്‍ഹിയില്‍ ബിജെപി ലക്ഷ്യമിടുന്നത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരല്ല, ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍; ഏപ്രിലില്‍ നടക്കാനിരിക്കുന്ന എം സി ഡി മേയര്‍ തിരഞ്ഞെടുപ്പില്‍ കണ്ണുവച്ച് പാര്‍ട്ടി; പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം എഎപി മേയര്‍ക്ക് എതിരെ അവിശ്വാസം കൊണ്ടുവന്നേക്കും; മേയര്‍ കസേരയും ബിജെപിക്ക് കിട്ടുമോ?